Skip to content
Placeholder image

ഫ്രീ വെബിനാർ

  Smart Parenting ലൂടെ നിങ്ങളുടെ കുട്ടിയെ കൂടുതൽ മനസ്സിലാക്കാൻ തയ്യാറാണോ?

Date :15 August 2026

Time:8:30pm

🎯 FREE SMART PARENTING WEBINAR

ഈ Webinar നിങ്ങളുടെ Parenting Journey മാറ്റിമറിക്കാൻ എങ്ങനെ സഹായിക്കും എന്ന് അറിയാൻ വീഡിയോ കാണൂ

ഒരു Parent എന്ന നിലയിൽ ഈ ചോദ്യങ്ങൾക്ക് നിങ്ങൾ "അതെ" എന്ന് പറയുന്നുണ്ടോ?

  • ✅ "എന്റെ കുട്ടി ഞാൻ പറയുന്നത് കേൾക്കുന്നില്ല..."
  • ✅ "മൊബൈൽ ഇല്ലാതെ ഇരിക്കാൻ കഴിയുന്നില്ല..."
  • ✅ "പഠിക്കാൻ പറയുമ്പോൾ വഴക്കാണ്..."
  • ✅ "കുട്ടിയുമായി പഴയപോലെ സംസാരിക്കാൻ കഴിയുന്നില്ല..."
  • ✅ "ദേഷ്യപ്പെട്ടതിന് ശേഷം കുറ്റബോധം തോന്നാറുണ്ട്..."
  • ✅ "എന്റെ Parenting ശരിയായ വഴിയിലാണോ എന്ന് എനിക്ക് തന്നെ സംശയമുണ്ട്."

ഇവയിൽ ഒന്നെങ്കിലും നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കിൽ, ഈ FREE Webinar നിങ്ങൾക്കുള്ളതാണ്.

Webinar-ൽ നിങ്ങൾ പഠിക്കുന്നത്:

  • ✔️ കുട്ടി പറയുന്നത് കേൾക്കാൻ നിർബന്ധിക്കാതെ തന്നെ സഹകരിപ്പിക്കുന്ന മാർഗങ്ങൾ
  • ✔️ കുട്ടിയുമായി വിശ്വാസവും സൗഹൃദവും വളർത്തുന്ന ആശയവിനിമയം
  • ✔️ ദേഷ്യമില്ലാതെ Discipline പഠിപ്പിക്കുന്ന രീതികൾ
  • ✔️ Screen Time നിയന്ത്രിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ
  • ✔️ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തുന്ന Parenting Techniques
  • ✔️ എല്ലാ Parent-നും അറിയേണ്ട Smart Parenting Principles

🎁 നിങ്ങൾക്ക് ലഭിക്കുന്നത്

✅ FREE Live webinar

✅ Live Q&A Session

✅ Exclusive Parent Community Access

👨‍👩‍👧 ഈ Webinar ആർക്കാണ്?

  • ✔️ 3–18 വയസുള്ള കുട്ടികളുടെ മാതാപിതാക്കൾ
  • ✔️ പുതിയ മാതാപിതാക്കൾ
  • ✔️ കുട്ടികളുമായി കൂടുതൽ നല്ല ബന്ധം ആഗ്രഹിക്കുന്നവർ
  • ✔️ Parenting Skills മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും

Webinar Date: 15/Aug/2026

Time:8:30pm

🎤 4 Coaches

5

Komala

Placeholder image

Parenting coach

Sajeena

Placeholder image

Parenting coach

Lekha

Placeholder image

Parenting coach

Abdul Asees

Placeholder image

Parenting coach

💬 Parents Say

"ഈ ക്ലാസിന് ശേഷം ഞങ്ങളുടെ വീട്ടിലെ ആശയവിനിമയം തന്നെ മാറി."

"കുട്ടിയെ മനസ്സിലാക്കാൻ പഠിച്ചതാണ് ഏറ്റവും വലിയ മാറ്റം."

❓FAQ

അതെ.
Registration ചെയ്തതിന് ശേഷം WhatsApp വഴി ലഭിക്കും.
00Days
00Hours
00Min
00Sec
Offer expired.

🚀 ഇനി തീരുമാനിക്കൂ...

നിങ്ങളുടെ കുട്ടിയുടെ ഭാവി മാറ്റാൻ നാളെയല്ല, ഇന്ന് തന്നെ തുടക്കം കുറിക്കൂ.

👇 FREE ആയി രജിസ്റ്റർ ചെയ്യൂ

By submitting this form, you agree to our Privacy Policy and Terms & Conditions
Free Webinar—ഉടൻ രജിസ്റ്റർ ചെയ്യൂ